
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി: ജനത താല്‍പ്പര്യം പരിഗണിച്ചാണെന്ന് വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യം പരിഗണിച്ചാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഇന്ത്യന്‍ ജനതാല്‍പര്യം കണക്കിലെടുത്ത് ഏറ്റവും മികച്ച ഇടപാടിനുള്ള വിവേകപൂര്‍ണമായ …