എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ

ന്യൂയോർക്ക് | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയതിന് ശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. 80-ാമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) …

എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ Read More

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഇസഡ് കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. വൈ കാറ്റഗറിയായിരുന്ന സുരക്ഷ ഇസഡ് കാറ്റഗറിയായാണ് ഉയർത്തിയത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിനു നിർദേശം നൽകി. ഇതുവരെ ഡൽഹി പൊലീസാണ് ജയശങ്കറിനു സുരക്ഷയൊരുക്കിയിരുന്നത്. ഇനി രാജ്യത്തെവിടെയും …

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഇസഡ് കാറ്റഗറി സുരക്ഷ Read More

ഇന്ത്യ നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കില്ല; എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ജി20 തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വലിയ നേട്ടം സമ്മാനിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്നും ഐക്യരാഷ്ട്ര സഭയിൽ അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ൽ …

ഇന്ത്യ നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കില്ല; എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ Read More

അമിത് ഷായ്ക്കും ജയശങ്കറിനും സിഖ് ഭീകരന്‍റെ ഭീഷണിവിദേശ സന്ദർശനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.25 ലക്ഷം ഡോളർ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ എന്നിവരുടെ വിദേശ സന്ദർശനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.25 ലക്ഷം ഡോളർ സമ്മാനം നൽകുമെന്ന് ഭീകര പ്രവർത്തകൻ ജി.എസ്. പന്നു. നിരോധിത …

അമിത് ഷായ്ക്കും ജയശങ്കറിനും സിഖ് ഭീകരന്‍റെ ഭീഷണിവിദേശ സന്ദർശനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.25 ലക്ഷം ഡോളർ Read More

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; വിദേശരാജ്യങ്ങളുടെ ഇടപെടലിൽ അതൃപ്തി അറിയിച്ച് എസ് ജയശങ്കർ

ദില്ലി: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലിൽ കടുത്ത അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒരു രാജ്യത്തിന്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ല. ആഭ്യന്തര വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. നിയമം …

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; വിദേശരാജ്യങ്ങളുടെ ഇടപെടലിൽ അതൃപ്തി അറിയിച്ച് എസ് ജയശങ്കർ Read More

നിയന്ത്രണരേഖയിലെ ചൈനീസ് ശ്രമങ്ങള്‍ ഉഭയകക്ഷിബന്ധത്തെ ബാധിക്കുമ്പോള്‍

യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍.എ.സി)യിലെ തല്‍സ്ഥിതി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ബാധിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് സമ്മതിച്ചതിനു ശേഷവും എല്‍.എ.സിയിലെ തല്‍സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയ ശ്രമങ്ങള്‍ ചൈന തുടരുകയാണെന്നാണ് …

നിയന്ത്രണരേഖയിലെ ചൈനീസ് ശ്രമങ്ങള്‍ ഉഭയകക്ഷിബന്ധത്തെ ബാധിക്കുമ്പോള്‍ Read More

ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം സമാപിച്ചു

ന്യൂഡല്‍ഹി: യുക്രൈനന്‍ വിഷയത്തില്‍ ധാരണയാകാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു സമാപനം. റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തില്‍ യോജിപ്പുണ്ടായില്ലെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്ന് അനൗദ്യോഗിക വിവരം. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ …

ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം സമാപിച്ചു Read More

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ ചുംബിച്ച് തുര്‍ക്കി വനിത; ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം വൈറല്‍. കരസേനയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ (എ.ഡി.ജി. പി.ഐ.) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ”വി കെയര്‍” …

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ ചുംബിച്ച് തുര്‍ക്കി വനിത; ചിത്രങ്ങള്‍ വൈറല്‍ Read More

എസ്. ജയ്ശങ്കര്‍ യഥാര്‍ഥ രാജ്യസ്നേഹി: റഷ്യ

മോസ്‌കോ: ഇന്ത്യന്‍ വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ യഥാര്‍ഥ രാജ്യസ്നേഹിയാണെന്നു റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. റഷ്യയില്‍നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യയുടെ വിദേശനയം തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നു ജയ്ശങ്കര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു റഷ്യയുടെ അഭിനന്ദനം. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് തങ്ങള്‍ തീരുമാനമെടുക്കുമെന്നു …

എസ്. ജയ്ശങ്കര്‍ യഥാര്‍ഥ രാജ്യസ്നേഹി: റഷ്യ Read More

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം; 45 പേർ അറസ്റ്റിൽ

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം നടത്തിയ 45 പേർ അറസ്റ്റിൽ. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇതേ തുടർന്ന് വ്യാഴാഴ്ച രാത്രി കൊളംബോയിലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ കർഫ്യൂ …

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം; 45 പേർ അറസ്റ്റിൽ Read More