
റിപ്പോര്‍ട്ട്
മനുഷ്യാവകാശ ലംഘന പരാമര്‍ശം: യുഎസിലെ അവസ്ഥയെ കുറിച്ച് പറയാന്‍ ഇന്ത്യയ്ക്കും അവകാശമുണ്ടെന്ന് കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
April 14, 2022
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. അഭിപ്രായം പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ച് പറയാന്‍ ഇന്ത്യക്കും അവകാശം ഉണ്ട്. അമേരിക്കയിലെ ആളുകളുടെ മനുഷ്യാവകാശങ്ങളില്‍ അടക്കം ഇന്ത്യക്ക് നിലപാടുണ്ടെന്നും ജയ്ശങ്കര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍...
Read full story


