ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് റഷ്യ

മോസ്‌കോ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങളുടെ വാക്‌സിനായ സ്പുട്‌നിക് 5ന് ഉണ്ടെന്ന് റഷ്യ വ്യക്തമാക്കി. സ്പുട്‌നിക്കിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിശദീകരണവുമായി റഷ്യ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ കിറില്‍ ഡിമിത്രിവാണ് രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന് ഇരുപതോളം വകഭേദങ്ങളാണുള്ളത്. …

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് റഷ്യ Read More