
റിപ്പോര്‍ട്ട്
റുഷ്ദിയെ കുത്തിയ യുവാവിന് കൃഷിയിടം പാരിതോഷികം പ്രഖ്യാപിച്ച് ഇറാന് സംഘടന
By ന്യൂസ് ഡെസ്ക്
•
February 22, 2023
ദുബായ്: നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ കുത്തിപ്പരുക്കേല്‍പിച്ച യുവാവിന് 1000 ചതുരശ്ര മീറ്റര്‍(ഏകദേശം 24.7 സെന്റ്) കൃഷിയിടം പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാനിയന്‍ സംഘടന. ആക്രമണത്തില്‍ റുഷ്ദിക്ക് ഒരു കണ്ണ് നഷ്ടമാവുകയും ഒരു കൈയുടെ ചലനശേഷി നഷ്ടമാവുകയും...
Read full story


