മഹാമാരിയ്ക്കിടയിലും ഗ്രാമവികസനത്തിൽ ഇന്ത്യ പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു

കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ഗ്രാമീണ ഇന്ത്യയെ ബാധിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തുടനീളമുള്ള വികസന പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഗ്രാമവികസന മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. ഈ കാലയളവിൽ, മന്ത്രാലയത്തിന് കീഴിലുള്ള വിവിധ പദ്ധതികളിൽ രാജ്യം വേഗതയ്ക്കും പുരോഗതിക്കും സാക്ഷ്യം വഹിച്ചു. വികസന പ്രവർത്തനങ്ങൾക്ക് പുറമെ ഗ്രാമീണ മേഖലയിലെ …

മഹാമാരിയ്ക്കിടയിലും ഗ്രാമവികസനത്തിൽ ഇന്ത്യ പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു Read More

രാജ്യത്ത് പ്രതിശീർഷ ഉരുക്ക്‌ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് ഗ്രാമീണ മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശ്രീ ധർമേന്ദ്ര പ്രധാൻ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുമായി സഹകരിച്ച് ആത്‌മ നിർഭർ ഭാരത്‌ വിഷയത്തിൽ കേന്ദ്ര ഉരുക്ക് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ കേന്ദ്ര ഉരുക്ക്–-പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്രപ്രധാൻ സംസാരിച്ചു. ഗ്രാമീണ ജനതയുടെ വളർച്ചയിലും അഭിവൃദ്ധിയിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തവും സ്വാശ്രയവുമാക്കുന്നതിലും ഇന്ത്യൻ ഉരുക്ക് മേഖലയുടെ പങ്കു സംബന്ധിച്ച ആശയങ്ങൾ അദ്ദേഹം പങ്കുവച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി ഗ്രാമവികസന, കൃഷി, കർഷകക്ഷേമ, പഞ്ചായത്തിരാജ്, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പങ്കെടുത്തു. ഉരുക്കു സഹമന്ത്രി ശ്രീ ഫഗ്ഗൻ സിംഗ് കുലസ്തെ പ്രത്യേക അഭിസംബോധന നടത്തി. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധിയായി 1,00,000 കോടി രൂപ സർക്കാർ വിതരണം ചെയ്തുതുടങ്ങിയതായി മുഖ്യപ്രഭാഷണത്തിനിടെ ശ്രീ പ്രധാൻ അറിയിച്ചു. നമ്മുടെ ഗ്രാമങ്ങളെ ശക്തവും സ്വാശ്രയവുമാക്കുന്നതിൽ ഉരുക്ക്‌ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് ശ്രീ നരേന്ദ്ര സിംഗ് തോമർ പ്രസംഗമധ്യേ പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ ഇരുമ്പ്, ഉരുക്ക് മേഖലയുടെ വിശാല സാധ്യതകൾ മനസ്സിലാക്കാൻ വെബിനാർ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഫഗ്ഗൻ സിംഗ് കുലസ്തെ പറഞ്ഞു.

രാജ്യത്ത് പ്രതിശീർഷ ഉരുക്ക്‌ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് ഗ്രാമീണ മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശ്രീ ധർമേന്ദ്ര പ്രധാൻ Read More

ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ പുറത്തിറക്കി

തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുറത്തിറക്കി. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള  വിശദ മാര്‍ഗ്ഗരേഖയാണ് ഈ ചട്ടക്കൂട്. പദ്ധതി …

ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ പുറത്തിറക്കി Read More