ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിന്റെ കാറിന്‍റെ ചില്ലു തുളച്ച് അകത്തു കയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു …

ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിന്റെ കാറിന്‍റെ ചില്ലു തുളച്ച് അകത്തു കയറി യുവതിക്ക് ദാരുണാന്ത്യം Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. കല്‍പറ്റയില്‍നിന്ന് അഗ്‌നിരക്ഷാ …

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലവെ (ഒക്ടോബർ 5 ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പുകയും മണവും വന്നതിനെ തുടര്‍ന്ന് …

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Read More

കാറിനുളളിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

അഗര്‍ത്തല: ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.മിഥുന്‍ ദേബ്‌നാഥ്, ബൗവര്‍ ദേബര്‍മ എന്നിവരാണ് അറസ്റ്റിലായത്. ഓ​ഗസ്റ്റ് 21 വ്യാഴാഴ്ച വൈകുന്നേരം ത്രിപുര ഗോമതി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയയുവാക്കളാണ് ബലാത്സംഗം …

കാറിനുളളിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍ Read More

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയിൽ എംസി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. തുരുത്തി മിഷൻ പള്ളിക്ക് സമീപം ഇന്നലെ(ആ​ഗസ്റ്റ് 9) വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. സാൻട്രോ കാറിനാണ് തീപ്പിടിച്ചത്. വൻ അപകടമാണ് ഒഴിവായി ഉടൻ തന്നെ കാറിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ …

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു Read More