വഖഫ് നിയമത്തിനെതിരെ ജാഗരണസദസ്
.കായംകുളം: ഹിന്ദു ഐക്യവേദി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് നടന്നു.നവംബർ 26ന് നടന്ന ജാഗരണ സദസ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു ഹിന്ദു …
വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് Read More