1960ലെ ഭൂനിയമ ഭേദഗതി : ചട്ടനിർമാണം ഉടൻ പൂർത്തി യാക്കണ മെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രമേയം

.തൊടുപുഴ : 1960ലെ ഭൂനിയമം നിയമം ഭേദഗതി ചെയ്ത് ഒന്നരവർഷം പിന്നിട്ടിട്ടും നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം രൂപീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ചട്ടനിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രമേയം. നിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടം രൂപീകരിച്ചാല്‍ മാത്രമേ കർഷകർക്ക് പ്രയോജനം …

1960ലെ ഭൂനിയമ ഭേദഗതി : ചട്ടനിർമാണം ഉടൻ പൂർത്തി യാക്കണ മെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രമേയം Read More

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ നിയമം അനിവാര്യമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂര്‍: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്ന് രാജസ്താന്‍ ഹൈക്കോടതി. നിയമം രൂപീകരിക്കുന്നതുവരെ ഇത്തരം ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജസ്റ്റിസ് അനൂപ് കുമാര്‍ ധാന്‍ഡ് നിര്‍ദേശിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലെ പങ്കാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും …

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ നിയമം അനിവാര്യമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി Read More

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മനേക ഗാന്ധി പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവില്‍ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മനേക ഗാന്ധി പ്രതികരിച്ചതായി 24 …

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി Read More

നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി

കൊച്ചി: നെല്‍വയല്‍ നികത്തിയ ഭൂമിയിലെ 3,000 അടിയിലധികം വരുന്ന നിര്‍മാണങ്ങള്‍ക്ക് ചതുരശ്രയടിക്ക് 100 രൂപ വീതം ഫീസടയ്ക്കണമെന്ന ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കി.ഈ ഭേദഗതി 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനും ഭരണഘടനാവകാശത്തിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. നിയമത്തില്‍ …

നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി Read More

ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനം പരിഹരിക്കുന്നതിനായി ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജയിലുകളില്‍ ജാതി തിരിച്ചുള്ള തൊഴിലുകള്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്രതീരുമാനം. ജാതിവിവേചനം നിലനിന്നിരുന്ന വ്യവസ്ഥകളില്‍ ഭേദഗതി …

ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ്

.കായംകുളം: ഹിന്ദു ഐക്യവേദി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് നടന്നു.നവംബർ 26ന് നടന്ന ജാ​ഗരണ സദസ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു ഹിന്ദു …

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് Read More

ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി.

തിരുവനന്തപുരം :  നിയമസഭ പാസാക്കിയ ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി. ഭേദഗതി പാസാക്കി ഒരുവര്‍ഷത്തിന്‌ ശേഷമാണ്‌ ചട്ടങ്ങളൊരുങ്ങുന്നത്‌.1960 ലെ ഭൂപതിവ്‌ നിയമം ഭേദഗതി ചെയ്‌ത്‌ 2023 സെപ്‌റ്റംബറിലാണ്‌ ഗവണ്മെന്റ്‌ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) നിയമം കൊണ്ടുവന്നത്‌. റവന്യു വകുപ്പ്‌ തയാറാക്കിയ ചട്ടങ്ങള്‍ …

ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി. Read More

സ്ത്രീധന വീരൻമാർ സൂക്ഷിക്കുക; സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച്‌ വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 16/07/21 വെളളിയാഴ്ച അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, …

സ്ത്രീധന വീരൻമാർ സൂക്ഷിക്കുക; സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി Read More

കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, അച്ചടിക്കാനുള്ള കട തുറക്കില്ല; ആശയകുഴപ്പത്തിൽ ജനം

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ …

കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, അച്ചടിക്കാനുള്ള കട തുറക്കില്ല; ആശയകുഴപ്പത്തിൽ ജനം Read More

ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന …

ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അലഹബാദ് ഹൈക്കോടതി Read More