ഹാഗിയ സോഫിയ പരാമർശിച്ചുള്ള ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിനെതിരെ കെ സി ബി സി
കോട്ടയം: ചാണ്ടി ഉമ്മനെതിരെ കെസിബിസി രംഗത്ത്. ഹാഗിയ സോഫിയ പരാമർശിച്ചുള്ള ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിലാണ് വിമർശനം. ചാണ്ടി ഉമ്മൻ്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നൽകുന്നതാണെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നും കെസിബിസി പറഞ്ഞു. തുർക്കി ഭരണാധികാരിയുടെ ചരിത്ര …
ഹാഗിയ സോഫിയ പരാമർശിച്ചുള്ള ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിനെതിരെ കെ സി ബി സി Read More