ഭാവിതലമുറയെ കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കണം: പി. കെ. ഡേവിഡ് മാസ്റ്റർ

ഭാവിതലമുറയെ കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്നും അതിനായി എല്ലാ വകുപ്പുകളും കൈകോർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിഡ് മാസ്റ്റർ പറഞ്ഞു. മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാർ നടത്തുന്ന തീവ്രയജ്ഞ പരിപാടിയായ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ജില്ലാതല …

ഭാവിതലമുറയെ കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കണം: പി. കെ. ഡേവിഡ് മാസ്റ്റർ Read More