ഭീകരതയെ വേര്‍തിരിച്ചു കാണരുത്: ഇന്ത്യ

യു.എന്‍: ഭീകരതയെ അതിനു പിന്നിലുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണുന്ന പുതിയ പ്രവണത അപകടകരമാണെന്ന് ഇന്ത്യ. ഇസ്ലാമോഫോബിയ, സിഖ് വിരുദ്ധ, ബുദ്ധിസ്റ്റ് വിരുദ്ധ, ഹിന്ദു വിരുദ്ധ മുന്‍വിധികള്‍ ഇങ്ങനെ എന്തു കാരണങ്ങള്‍ കൊണ്ടായാലും ഭീകരാക്രമണങ്ങള്‍ അപലപനീയമാണെന്നു യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി …

ഭീകരതയെ വേര്‍തിരിച്ചു കാണരുത്: ഇന്ത്യ Read More