നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എന്‍ഐഎ
കൊച്ചി: ആദ്യ 10 തവണ നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് ഹൈദരാബാദ് സ്വദേശി രതീഷാണെന്ന് എന്‍ഐഎ കണ്ടെത്തി. കേസ് എന്‍ഐഎ ഏറ്റെടുത്ത ഉടന്‍ രതീഷിനെ സൗദി അറേബ്യയിലേക്ക് കടത്തിയതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മാവോയിസ്റ്റുകളുമയി ബന്ധമുളള ഇയാളെ …
നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എന്‍ഐഎ Read More