വയോധികനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട | വയോധികനെ പരുക്കുകളോടെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളത്ത മണ്‍ ചരിവുകാലായില്‍ ജയ്‌സിങ് (68) ആണ് മരിച്ചത്. മൃതദേഹത്തിന് അരികില്‍ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളും കണ്ടെത്തി. സൈക്കിളില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. വടശേരിക്കര മനോരമ ജങ്ഷനില്‍ നിന്നുളള …
വയോധികനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More