ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍

തിരുവനന്തപുരം:  പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തില്‍ ഇതാണ് ഉചിതം. …

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍ Read More

കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 09-05-2021 ഞായറാഴ്ച 13,413 സാമ്പിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ഇതുവരെ ആകെ 19,32,271 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആർ. ടി.പി. സി.ആർ, …

കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ Read More

ആര്‍ടിപിസിആര്‍ ടെസറ്റിന്‍റെ നിരക്ക് സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടി.

കൊച്ചി: കോവിഡ് രോഗം തിരിച്ചറിയുന്നതിനുളള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാനിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനക്ക് എത്ര രൂപ നിരക്ക് ഈടാക്കണമെന്ന കാര്യത്തില്‍ ചെലവുകള്‍ വകയിരുത്തി സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും ഹൈക്കോടതി അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഇക്കാര്യത്തില്‍ …

ആര്‍ടിപിസിആര്‍ ടെസറ്റിന്‍റെ നിരക്ക് സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടി. Read More

എറണാകുളം: സ്വകാര്യ ലാബുകൾ തുറക്കണം; കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി: ജില്ലാ കളക്ടർ

എറണാകുളം: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ …

എറണാകുളം: സ്വകാര്യ ലാബുകൾ തുറക്കണം; കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി: ജില്ലാ കളക്ടർ Read More

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് ഇനി 500 രൂപ, ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് പുതുക്കി നിശ്ചയിച്ചു കൊണ്ടുളള ഉത്തരവിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് 30/04/21 വെളളിയാഴ്ച പുറത്തിറക്കിയത്. ഉത്തരവ് …

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് ഇനി 500 രൂപ, ഉത്തരവ് പുറത്തിറങ്ങി Read More

കോവിഡ് ആര്‍ടിപിആര്‍ പരിശോധനയുടെ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

കൊല്ലം; മറ്റുസംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് 500 മുതല്‍ 700 രൂപ വരെ ഈടാക്കുമ്പോള്‍ കേരളത്തില്‍ 1500 മുതല്‍ 1700 രൂപ വരെയാണ് വാങ്ങുന്നത് . ഇത് അന്യായമാണെന്ന് കാണിച്ച് കേരളീയ ജനകീയ ഉപഭോക്തൃ സമിതി പ്രസിഡന്റ് അഡ്വ.ആര്‍ സുഗതന്‍ ചിറ്റുമല ,ജനറല്‍ …

കോവിഡ് ആര്‍ടിപിആര്‍ പരിശോധനയുടെ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം Read More

ആർ.ടി.പി.സി.ആർ ടെസ്റ്റിന് കേരളത്തിലെ സ്വകാര്യ ലാബുകൾ ഈടാക്കുന്നത് അന്യായവില, നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം അതിശക്തമായി തുടരുകയും പ്രതിദിന കേസുകൾ 20000 കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71% ആയി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കോവിഡ് പരിശോധനയുടെ നിരക്കിൽ കുറവു വരുത്താൻ തയ്യാറാകാതെ സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ. ഇതര സംസ്ഥാനങ്ങളെ …

ആർ.ടി.പി.സി.ആർ ടെസ്റ്റിന് കേരളത്തിലെ സ്വകാര്യ ലാബുകൾ ഈടാക്കുന്നത് അന്യായവില, നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ Read More

തിരുവനന്തപുരം: തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കം പൂർണം

തിരുവനന്തപുരം: തൃശൂർ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഭാഗമായി പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമ പ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരുന്നു. ശക്തമായ പൊലീസ് …

തിരുവനന്തപുരം: തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കം പൂർണം Read More

കൊല്ലം: സ്‌പെഷ്യല്‍ ടെസ്റ്റിംഗ് ഡ്രൈവ്; 24368 എണ്ണം നടത്തി

കൊല്ലം: കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയിലെ പ്രതിദിന പരിശോധന ഇരുപതിനായിരത്തിലധികം. ഏപ്രില്‍ 17ന് 24368. ആരോഗ്യ വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയാണ് നടപടികള്‍. 75 ശതമാനം ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 25 ശതമാനം ആന്റിജന്‍ പരിശോധനയുമാണ് ലക്ഷ്യം. ടാര്‍ജറ്റ് …

കൊല്ലം: സ്‌പെഷ്യല്‍ ടെസ്റ്റിംഗ് ഡ്രൈവ്; 24368 എണ്ണം നടത്തി Read More

കൊല്ലം: പോസിറ്റീവ് സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്കും പരിശോധന

കൊല്ലം: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍      പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. സമ്പര്‍ക്ക വ്യാപനം തടയുന്നതിനാണ് നടപടി. സമ്പര്‍ക്ക റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് തുടര്‍ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. നിയന്ത്രിത-ആള്‍ക്കൂട്ട സാധ്യതാ മേഖലകളില്‍  പ്രത്യേക പരിശോധനയ്ക്കായി ക്യാമ്പയിനുകള്‍ തുടരും. …

കൊല്ലം: പോസിറ്റീവ് സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്കും പരിശോധന Read More