മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കി മലയാളി
തൃശ്ശൂര്‍ ജനുവരി 17: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി മലയാളി. തൃശ്ശൂര്‍ പോട്ട സ്വദേശിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ ജോഷി കല്ലുവീട്ടില്‍ ആണ് ചാലക്കുടി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ സെന്‍ട്രല്‍ …
മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കി മലയാളി Read More