വിവരാവകാശ നിയമപ്രകാരം കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍.

തിരുവനന്തപുരം | ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ ചില കോടതികളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ …

വിവരാവകാശ നിയമപ്രകാരം കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. Read More

നവീൻബാബുവിന്‍റെ മരണം : ഭാര്യ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി തീർപ്പാക്കി

.കണ്ണൂർ: എഡിഎം നവീൻബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സംരക്ഷിക്കണമെന്ന് കാണിച്ച്‌ ഭാര്യ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി തീർപ്പാക്കി. ആരോപണ വിധേയരായ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി.പ്രശാന്ത്, …

നവീൻബാബുവിന്‍റെ മരണം : ഭാര്യ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി തീർപ്പാക്കി Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം.

കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍ …

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. Read More

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ

കൊച്ചി: ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശ നിയമമെന്ന് മേയർ അഡ്വ.എം അനില്‍കുമാർ . സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വിവരാവകാശ നിയമം സഹായിച്ചു. ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും …

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ Read More

മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ്‌ -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌

തിരുവനന്തപുരം : ആര്‍എസ്‌എസ്‌ നേ?താക്കളുമായി എഡിജിപി എം.ആര്‍. അജിത്‌കുമാര്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ഡിജിപിക്ക്‌ അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.പ്രമുഖ ആര്‍എസ്‌എസ്‌ നേതാക്കളായ . ആര്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹെസബാളെ, ആര്‍.എസ്‌.എസ്‌ നേതാവ്‌ …

മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ്‌ -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌ Read More

തൃശൂര്‍ പൂരം : വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്ക നടപടി.

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്കനടപടി. പൊലീസ്‌ ആസ്‌ഥാനത്തെ സ്‌റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍.ഐ സെല്‍ ഡിവൈഎസ്‌പിയുമായ എം.എസ്‌. സന്തോഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്യാന്‍ …

തൃശൂര്‍ പൂരം : വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്ക നടപടി. Read More

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സംബന്ധമായ കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് മറുപടി.

തൃശ്ശൂർ : സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ കുറിച്ചുള്ള ഒരു വിവരവും നൽകാനാകില്ലെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടിയായി പോലീസ് ആസ്ഥാനത്തെ പബ്ലിക് റിലേഷൻ ഓഫീസർ .കെ പി സി സി സെക്രട്ടറിയും അഭിഭാഷകനുമായ തൃശ്ശൂർ സ്വദേശി അഡ്വക്കേറ്റ് ഷാജി കോടൻകണ്ടത്ത് 14-07-2020 …

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സംബന്ധമായ കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് മറുപടി. Read More