കൊല്ലം: പത്തനാപുരം, ചടയമംഗലം എന്നിവിടങ്ങളില്‍ അനുവദിച്ച സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (സെപ്തംബര്‍ 29) രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ചടങ്ങില്‍ ഗതാഗത മന്ത്രി എ...
Read full story