കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം :ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ കേ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ഡിസംബർ 21 ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ശ്വി​ൻ രാ​ജ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര​ളി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ന്‍റി​ൽ സി​പി​എം …

കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം :ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ Read More

രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു..ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍ …

രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍ Read More

ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

പാലക്കാട് | മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ കോടതി റിമാൻഡ് ചെയ്തു. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി. ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്. മനപൂര്‍വമായി …

ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍ Read More

ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

തലശേരി: മര്‍ദനമേറ്റ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. പിണറായി പാനുണ്ട ചക്യത്ത്മുക്കിലെ പുതിയവീട്ടില്‍ ജിംനേഷ് (30) ആണ് 25/07/22 പുലര്‍ച്ചെ തലശേരിയിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ പി.വി ജിഷ്ണു, ആര്‍.എസ്.എസ് …

ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു Read More

തലശ്ശേരിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ

കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ. നാലുപേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സി.പി.എം പ്രവർത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപണം. ഹരിദാസിന്റെ കൊലപാതകവുമായി …

തലശ്ശേരിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ Read More

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ .രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് കൊലപാതകം നടത്തിയത്.കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഭാര്യ അർഷികയുടെ മുന്നിൽവെച്ചായിരുന്നു സഞ്ജിത്തിനെ അക്രമി …

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ Read More

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നു

പാലക്കാട് : മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ അന്വേഷണസംഘം പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നു. സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്സാക്ഷിയുമായ അർഷിക പ്രതികളെ കണ്ടാലറിയാമെന്ന് വ്യക്തമാക്കിയിരുന്നു. അർഷികയിൽ നിന്ന് വിവരങ്ങൾ ചേദിച്ചറിഞ്ഞാവും രേഖാചിത്രം തയ്യാറാക്കുകഅക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് …

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നു Read More

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഏലപ്പുള്ളി സ്വദേശി സഞ്ജിത്താണ് മരിച്ചത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രണത്തിന് പിന്നില്‍. സഞ്ജിത്തിന്റെ മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സഞ്ജിത്തിന്റെ ശരീരമാസകലം …

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു Read More

കൊടകര കുഴല്‍പണം; പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്

തൃശൂര്‍: കൊടകര കുഴല്‍പണക്കേസിൽ പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആണെന്ന് പൊലീസ്. 29/04/21 വ്യാഴാഴ്ച തൃശൂര്‍ റൂറല്‍ എസ്. പി പൂങ്കുഴലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍ …

കൊടകര കുഴല്‍പണം; പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ് Read More

സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബെറിഞ്ഞു

കണ്ണൂര്‍: സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബ് എറിഞ്ഞതെന്നാണ് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഐ, സിപിഎം നേതാക്കള്‍ …

സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബെറിഞ്ഞു Read More