മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേട്ടക്കാരിൽ ഇന്ത്യയെയും ഉൾപ്പെടുത്തി ആഗോള മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണ സംഘടന
ന്യൂഡൽഹി: ആഗോള മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണ സംഘടന ആര്‍എസ്എഫ് ‘മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേട്ടക്കാരായ 37 രാഷ്ട്രത്തലവന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉള്‍പ്പെടുത്തിയതായി റിപോര്‍ട്ട്. പാരീസ് ആസ്ഥാനമായ ആര്‍എസ്എഫ് ലോകത്തിലെ 180 രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയതില്‍ ഇന്ത്യ 142-ാം …
മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേട്ടക്കാരിൽ ഇന്ത്യയെയും ഉൾപ്പെടുത്തി ആഗോള മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണ സംഘടന Read More