രാജ് പഥിനും പേരുമാറ്റം, പുതിയ പേര് നിര്‍ദേശിച്ചു

ദില്ലി: രാജ് പഥിന്റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്റെ പേര് മാറ്റി “കർത്തവ്യ പഥ്” എന്നാക്കി. നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. രാജ് പഥും പുൽ മൈതാനവും ഉൾപ്പടെയുള്ള ഭാഗം ഇനി കർത്തവ്യപഥ് എന്നാക്കും. അടിമത്തതിന്റെ …

രാജ് പഥിനും പേരുമാറ്റം, പുതിയ പേര് നിര്‍ദേശിച്ചു Read More