മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു
മൂന്നാർ : മൂന്നാറിൽ കെഎസ്‌ആർടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. മൂന്നാർ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു. സർവീസ് ആരംഭിച്ച പത്ത് ദിവസത്തിനുള്ളിൽ 869 യാത്രക്കാരാണ് ബസിൽ യാത്ര ചെയ്തത്. ഇതുവരെ 2,99,200 രൂപയുടെ …
മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു Read More