പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി

കൊച്ചി: പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി. പൊലീസിന് മുന്നിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചെങ്കിലും …

പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി Read More

പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് പിതാവിനെതിരെ കേസ്

പാലക്കാട് : അഗളിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചിറ്റൂർ വെട്ടുകുഴിയിൽ റോയിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകൻ ബൈക്കോടിച്ചു പോകവേ അഗളി സിഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആർസിസി 199എ വകുപ്പ് പ്രകാരമാണ് കേസ്.ആർ സി ഉടമയ്ക്ക് …

പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് പിതാവിനെതിരെ കേസ് Read More

മൊബൈൽ നെറ്റ് ഉപയോഗിച്ചു തീർത്തു എന്നാരോപിച്ച് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

ലക്‌നൗ: മൊബൈൽ നെറ്റ് ഉപയോഗിച്ചു തീർത്തു എന്നാരോപിച്ച് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. ലക്നൗവിൽ രാമന്‍ (23) എന്ന യുവാവാണ് നെറ്റ് തീർന്നതിൽ കലികയറി കൊലപാതകം നടത്തിയത്. 18-11-2020 ബുധനാഴ്ച വൈകിട്ടാണ് അനിയനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇളയ സഹോദരന്‍ റോയിയെ വിളിച്ച്‌ …

മൊബൈൽ നെറ്റ് ഉപയോഗിച്ചു തീർത്തു എന്നാരോപിച്ച് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു Read More