തമിഴ്നാട്ടിലെ ആമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു
കോയമ്പത്തൂർ: തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഒല്ലൂർ തട്ടിൽ മണ്ടി ലോനപ്പന്റെ ഭാര്യ റോസി (72), മരുമകൻ പാലക്കാട് ഒലവക്കോട് നമ്പാടൻ ആന്റണിയുടെ മകൻ ദിവ്യമോൻ (48) എന്നിവരാണു മരിച്ചത്. റോസിയുടെ മകൾ ലൗലി …
തമിഴ്നാട്ടിലെ ആമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു Read More