ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി
വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ കോര്‍പറേഷന്‍ എഴുതി തള്ളിയതായി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ …
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി Read More