സംസ്ഥാനതല ഷോര്‍ട് ഫിലിം മത്സരം: നെന്മാറ ഗവ ഗേള്‍സ് വി.എച്ച്.എസ്.എസിന് രണ്ടാം സ്ഥാനം
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള നിയമസഭ ടി.വി സംഘടിപ്പിച്ച സംസ്ഥാന തല ഷോര്‍ട്ഫിലിം മത്സരത്തില്‍ നെന്മാറ ഗവ ഗേള്‍സ് വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിയമസഭ സെക്രട്ടറിയേറ്റില്‍ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പി.എസ്.സി അംഗം റോഷന്‍ മാത്യു …
സംസ്ഥാനതല ഷോര്‍ട് ഫിലിം മത്സരം: നെന്മാറ ഗവ ഗേള്‍സ് വി.എച്ച്.എസ്.എസിന് രണ്ടാം സ്ഥാനം Read More