പാർവതി തിരുവോത്തും റോഷൻ മാത്യുയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ വർത്തമാനം മാർച്ച് 12 ന് തീയേറ്ററുകളിലെത്തും. ദില്ലിയിലെ വിദ്യാർഥി സമരം പശ്ചാത്തലമാക്കി സിദ്ധാർത്ഥ് ശിവ ഒരുക്കുന്ന ഈ ചിത്രം ബെൻസി നാസറും, ആര്യാടൻ ഷൗക്കത്തും ചേർന്ന് നിർമ്മിക്കുന്നു. റഫീഖ് അഹമ്മദിന്റയും വിശാൽ ജോൺസണിന്റെയും …