കര്‍ണിസേന നേതാവ് കുത്തേറ്റു മരിച്ചു, ദൃശ്യങ്ങള്‍ പുറത്ത്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ണിസേന നേതാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണിസേനയുടെ ഇറ്റാര്‍സി ടൗണ്‍ സെക്രട്ടറി രോഹിത് സിങ് രജ്പുത്തിനെയാണ് (28) നഗരസഭാ ഓഫീസിന് മുന്നില്‍വച്ച് മൂന്നുപേര്‍ കുത്തിക്കൊന്നത്. ആക്രമണത്തില്‍നിന്ന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് സച്ചിന്‍ പട്ടേലിനും …
കര്‍ണിസേന നേതാവ് കുത്തേറ്റു മരിച്ചു, ദൃശ്യങ്ങള്‍ പുറത്ത് Read More