അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചു

അബൂദബി | ഭാവിയിലെ ഗതാഗത സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ (ഓട്ടോണമസ് വെഹിക്കിള്‍സ്) സര്‍വീസ് ആരംഭിച്ചു. നഗരത്തിലെ ഗതാഗത ശൃംഖല ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അബൂദബി ഗതാഗത വകുപ്പും സംയോജിത ഗതാഗത കേന്ദ്രവും (ഐ ടി സി) …

അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചു Read More

ശബരിമലയിൽ കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിൽ 62 പേർ, തമിഴ്നാട്ടിൽ നിന്നുള്ള സംഘം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട : കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട്ടിൽ നിന്നുള്ള അറുപത്തിരണ്ട് പേരെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് സാന്നിധ്യമുണ്ടായിരുന്ന പ്രദേശത്ത് വെച്ചാണ് …

ശബരിമലയിൽ കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിൽ 62 പേർ, തമിഴ്നാട്ടിൽ നിന്നുള്ള സംഘം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു Read More

സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിലായി നാല് മരണം

പാലക്കാട്: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലു മരണം. പത്തനംതിട്ടയിലും, പാലക്കാടുമാണ് നാലുപേർ മരിച്ചത്. അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിനെ …

സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിലായി നാല് മരണം Read More