അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പുകള്‍
ദുബായ്: സൗദി അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി ഗ്രൂപ്പുകള്‍. ജുബെയ്ലിലെയും ജെദ്ദയിലെയും ശുദ്ധീകരണശാലകള്‍ക്ക് നേരെയടക്കമാണ് 17 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമടക്കമുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി ഗ്രൂപ്പുകള്‍ 12/04/21 തിങ്കളാഴ്ച അറിയിച്ചു. …
അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പുകള്‍ Read More