
ചാലക്കുടി: മിമിക്രിയിലൂടെയും നാടന്‍പാട്ടിലൂടെയും സിനിമയിലൂടെയും ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ കലാഭവന്‍ മണി വിടപറഞ്ഞിട്ട് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ വിയോഗം. പക്ഷേ ഇന്നും മലയാളി മനസിൽ മരിക്കാത്ത ഓർമ്മകളായി അദ്ദേഹം ജീവിക്കുന്നുണ്ട്. തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും...
Read full story





