റിയയുടെയും ഷൊവിക്കിൻ്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

October 6, 2020

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി 20-10-2020 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. മുംബൈ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. …

പോപ്പുലർ ഫിനാന്‍സ് കേസിലെ അഞ്ചാം പ്രതി റിയയ്ക്ക് കോവിഡ് പോസിറ്റീവ്. കസ്റ്റഡ് അപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.

September 22, 2020

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി റിയ ആൻ തോമസിനെ കോവിഡ് സ്ഥിരീകരിച്ചു. കേസിൽ അഞ്ചാം പ്രതിയാണ് റിയ. ഇതിനെ തുടർന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിൻറെ കീഴിലുള്ള 4 സ്ഥാപനങ്ങളുടെ ഡയറക്ടറാണ് …

സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജറും റിയയുടെ സഹോദരനും അറസ്റ്റിലായി. ലഹരിമരുന്നു കേസിലാണ് അറസ്റ്റ്.

September 4, 2020

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ മാനേജറായ സാമുവൽ മിരാൻഡയും റിയാ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയും അറസ്റ്റിലായി. 04-09-2020, വെള്ളിയാഴ്ചയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തത്. സുശാന്ത് മരണവുമായി …