ഭാരത് ജോഡോയില്‍ യാത്രയില്‍ പങ്കുചേര്‍ന്ന് നടി റിയ സെന്‍
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് നടി റിയ സെന്‍. മഹാരാഷ്ട്രയിലെ പര്യടനത്തിലാണു റിയ പദയാത്രയുടെ ഭാഗമായത്.നടി പദയാത്രയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബോളിവുഡ് താരമായിരുന്ന മൂണ്‍ മൂണ്‍ സെന്നിന്റെ …
ഭാരത് ജോഡോയില്‍ യാത്രയില്‍ പങ്കുചേര്‍ന്ന് നടി റിയ സെന്‍ Read More