Tag: riya sen
ചൂടന്‍ പെണ്‍കുട്ടി ഇമേജ് ഭാരമായി, ഗ്ലാമറസ്സ് ഫോട്ടോകള്‍ പങ്കുവച്ച ശേഷമുള്ള റിയാ സെന്നിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അനന്തഭദ്രം ചിത്രത്തിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് റിയ സെന്‍. സിനിമകളിലേതെന്ന പോലെ റിയ സോഷ്യല്‍ മീഡിയയിലും താരമാണ്. താരത്തിന്റെ സെക്‌സിയും ബോള്‍ഡുമായുള്ള ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ലോക്ക് ഡൗണിനിടയിലും താരം സെകിസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. …