നമ്മള്‍ പട്ടിണികിടന്ന് മരിക്കും; സിന്ധു നദീജലക്കരാര്‍ പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് സയീദ് അലി സഫര്‍
ഇസ്ലാമാബാദ്: സിന്ധുനദീജലക്കാര്‍ ഇന്ത്യ മരവിപ്പിച്ചതിനെ ജലബോംബെന്ന് വിശേഷിപ്പിച്ച് പാക് സെനറ്റര്‍. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ( പിടിഐ)യുടെ അംഗമായ സയീദ് അലി സഫര്‍ ആണ് വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇന്ത്യ ഇട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിര്‍വീര്യമാക്കണമെന്ന് സയീദ് …
നമ്മള്‍ പട്ടിണികിടന്ന് മരിക്കും; സിന്ധു നദീജലക്കരാര്‍ പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് സയീദ് അലി സഫര്‍ Read More