ഖേലോ ഇന്ത്യയും സ്‌പോര്‍ട്‌സ് ഫോര്‍ ഓളും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: വിവിധ കായികമത്സരങ്ങള്‍ സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഫോര്‍ ഓള്‍ (എസ്.എഫ്.എ.) ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (കെ.ഐ.വൈ.ജി.) ദൗത്യത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്പോണ്‍സറാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12.5 കോടി രൂപയാണ് അവര്‍ നിക്ഷേപിക്കുക. അടിസ്ഥാനതലത്തില്‍ പിന്തുണ …

ഖേലോ ഇന്ത്യയും സ്‌പോര്‍ട്‌സ് ഫോര്‍ ഓളും കൈകോര്‍ക്കുന്നു Read More