രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍

മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍. രാജ്യാന്തര സൂചികകളുടെ ഉണര്‍വും പ്രാദേശിക വിപണികള്‍ക്കു നേട്ടമായി. വാഹനം, ലോഹം, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ കരുത്തുകാട്ടി. സെന്‍സെക്‌സ് 848.18 പോയിന്റ് നേട്ടത്തില്‍ 49,580.73ലും നിഫ്റ്റി …

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍ Read More

പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചതോടെ ഇന്ധനവില പുതിയ ഉയരത്തിലെത്തി

ന്യൂഡല്‍ഹി: പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചതോടെ ഇന്ധനവില പുതിയ ഉയരത്തിലെത്തി. ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 92.80 രൂപയും ഡീസല്‍ വില 87.82 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില ലിറ്ററിന് 95 രൂപ കടന്നു. …

പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചതോടെ ഇന്ധനവില പുതിയ ഉയരത്തിലെത്തി Read More

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്താനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില ഉയര്‍ന്നു. വെളളിയാഴ്ച (12/02/21) 29 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 36 പൈസയും കൂടി. തിരുവനന്തപുരത്ത് 90.02 ആണ് പെട്രോള്‍ വില. ഡീസലിന് 84.27 രൂപയും. കൊച്ചിയില്‍ പെട്രോളിന് 88.39 …

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില ഉയര്‍ന്നു Read More