സെല്‍മ പാര്‍ട്ടിക്ക് പോകാം: ബ്രസീല്‍ കലാപത്തിന്റെ കാണാപുറങ്ങള്‍
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയെ അനുകൂലിക്കുന്നവര്‍ അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണ മാതൃകയില്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചതോടെയാണ് കലാപത്തിന് തുടക്കമാവുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ബ്രസീലിലെ ഇടതു പക്ഷ നേതാവായ പ്രസിഡന്റ് ലുല ഡസില്‍വ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് …
സെല്‍മ പാര്‍ട്ടിക്ക് പോകാം: ബ്രസീല്‍ കലാപത്തിന്റെ കാണാപുറങ്ങള്‍ Read More