കോടികള്‍ തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ കസ്റ്റഡിയിൽ
കോഴിക്കോട് ; കോര്‍പ്പറേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജില്‍ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് റിജിലിനെ കസ്റ്റഡിയിലെടുത്തത്. റിജിലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി …
കോടികള്‍ തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ കസ്റ്റഡിയിൽ Read More