കോഴിക്കോട് ; കോര്‍പ്പറേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജില്‍ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് റിജിലിനെ കസ്റ്റഡിയിലെടുത്തത്. റിജിലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി...
Read full story
കണ്ണൂർ: കണ്ണൂരിൽ നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു. ഷാഫി പറമ്പിൽ എംഎൽഎ, കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവരുൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് കേസെടുത്തത്. പൊതു ഗതാഗതം തടസപ്പെടുത്തിയതിനും കൊവിഡ്...
Read full story