സെക്രട്ടറിയേറ്റില്‍ വീണ്ടും സുരക്ഷാ വീഴ്‌ച .രണ്ട് വനിതാ സമരക്കാര്‍ ഗേറ്റ്‌ചാടി കടന്നു
തിരുവനന്തപുരം:യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുളളില്‍ ചാടിക്കടന്നു. വീണാ എസ് നായര്‍, റിജി റഷീദ് എന്നിവരാണ് നോര്‍ത്ത് ഗേറ്റിലെ മതില്‍ ചാടി കന്നത്. സംഭവ സ്ഥത്ത് വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇവരെ തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വനിതാ പോലീസെത്തി ഇവരെ …
സെക്രട്ടറിയേറ്റില്‍ വീണ്ടും സുരക്ഷാ വീഴ്‌ച .രണ്ട് വനിതാ സമരക്കാര്‍ ഗേറ്റ്‌ചാടി കടന്നു Read More