ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തുന്നു
ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങള്‍ക്കെതിരേ ഇസ്രായേല്‍ പ്രതിരോധ സേന (IDF) ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു.”ഇറാന്റെ ഭരണകൂടം തുടർച്ചയായി ഇസ്രായേലിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ തികച്ചും കൃത്യതയോടെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങള്‍ ആണ് ഇസ്രായേല്‍ നടത്തുന്നത്,” എന്നായിരുന്നു IDF പുറത്തിറക്കിയ …
ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തുന്നു Read More