പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേരള പോലീസ്
തിരുവനന്തപുരം : പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പോലീസ്. നിലവിൽ തോക്ക് ലൈസൻസ് ഉള്ളവർക്കും,അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതി യും, സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവും പുറത്തിറങ്ങി. …
പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേരള പോലീസ് Read More