റിപ്പോര്‍ട്ട്
തിരുവനന്തപുരം : പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പോലീസ്. നിലവിൽ തോക്ക് ലൈസൻസ് ഉള്ളവർക്കും,അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതി യും, സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന...