ടോക്കിയോ: ജപ്പാനിൽ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 19/03/21 വെള്ളിയാഴ്ച) വൈകുന്നേരം 6:09 ന് (0909 ജിഎംടി) മിയാഗി മേഖലയിൽ നിന്ന്...
Read full story