റിപ്പോര്‍ട്ട്

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും- വഖഫ് ബോർഡ്

By ന്യൂസ് ഡെസ്ക് January 30, 2026
ന്യൂഡൽഹി: മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ തീരുമാനിച്ചതായി കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹർജി പിൻവലിച്ചതിന് ശേഷം ഹൈക്കോടതി...
Read full story