ഹൂതി ആക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെ തിരെ ഇസ്രായേല്‍ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും …
ഹൂതി ആക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു Read More