പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന് തീയിട്ടു
കൊല്ലം : കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന് തീയിട്ട യുവാവ് പോലീസ് പിടിയിലായി. തട്ടാര്‍കോണം മേലൂട്ടുകാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖില്‍ (26) ആണ് പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ തൃശൂരിലുളള …
പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന് തീയിട്ടു Read More