നാ​ഗ്പുരി​ല്‍ വൈ​ദി​ക​ന്റെയും , കു​ടും​ബാം​ഗ​ങ്ങ​ളുടെയും അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങളുടെ ലംഘനം : സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ്

മേ​ലു​കാ​വ്: മ​ഹാ​രാ​ഷ്‌ട്രയി​ലെ നാ​ഗ്പുരി​ല്‍ വൈ​ദി​ക​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണെ​ന്ന് സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ്.ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ ക്രൈ​സ്ത​വ​ര്‍ക്കെ​തി​രേ പീ​ഡ​നം വ​ര്‍ധി​ച്ചു വ​രി​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രു​ടെ​യും …

നാ​ഗ്പുരി​ല്‍ വൈ​ദി​ക​ന്റെയും , കു​ടും​ബാം​ഗ​ങ്ങ​ളുടെയും അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങളുടെ ലംഘനം : സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ് Read More

കൃഷിയിടത്തില്‍ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അനീതിയാണ് :കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍

കണ്ണൂർ: ജനവാസ കേന്ദ്രത്തിലെ കർഷകന്‍റെ കൃഷിയിടത്തില്‍ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍. കർഷകന്‍റെ കൃഷിയിടത്തില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു പുലി. ഇതിനെതിരേ കേസെടുക്കാനുള്ള നീക്കം അനീതിയാണ്. വന്യജീവിയെ …

കൃഷിയിടത്തില്‍ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അനീതിയാണ് :കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍ Read More