ദേ​ശീ​യ​പാ​ത 766-ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു

വ​യ​നാ​ട്: ദേ​ശീ​യ​പാ​ത 766-ൽ ​മു​ത്ത​ങ്ങ ക​ല്ലൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. കാ​ല​ടി, കാ​ടം​ഞ്ചേ​രി, പാ​റ​പ്പു​റം മേ​ലേ​പ്പു​റ​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സ് (25) കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര, ഫാ​റു​ഖ് കോ​ളേ​ജ് തൊ​ട്ടാ​ടി​പ്പാ​ടം അ​മ്‌​ന​ത്ത് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. …

ദേ​ശീ​യ​പാ​ത 766-ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു Read More

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ ബിസിനസുകാർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. …

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും Read More

അനില്‍ അക്കര അടാട്ടേക്ക് തിരിച്ച് നടക്കുന്നു

തൃശൂര്‍ |. മുന്‍ എം എല്‍ എ അനില്‍ അക്കര അടാട്ട് പഞ്ചായത്ത് 15ാം വാര്‍ഡിലേക്ക് മത്സരിക്കും. അനില്‍ 2016ല്‍ വടക്കാഞ്ചേരിയില്‍ നിന്ന് എം എല്‍ എയായിരുന്നു. 45 വോട്ടിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം. 2021ല്‍ വടക്കാഞ്ചേരിയില്‍ വീണ്ടും …

അനില്‍ അക്കര അടാട്ടേക്ക് തിരിച്ച് നടക്കുന്നു Read More

സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സെപ്തംബർ 9 തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം. അതിനാൽ ഞായറാഴ്ച വൈകുന്നേരം നാലുമണിമുതല്‍ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികള്‍ റദ്ദാക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍ …

സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം Read More

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം

ജമ്മു-കശ്മീര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്നേരെ പാകിസ്താന്‍ വെടിവെപ്പ് നടത്തി. ഏപ്രിൽ 26 ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് …

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം Read More